ജയിലിനുള്ളിൽ കലാപം; 49 പ്രതികൾ മരിച്ചു

ജയിലിനുള്ളിലുണ്ടായ കലാപത്തെ തുടർന്ന് 49 പ്രതികൾ മരിച്ചു. കൊളംബിയയിലാണ് സംഭവം. ജയിലിനുള്ളിൽ വച്ച് തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് തടവുപുള്ളികൾ മരിച്ചത് എന്ന് മിറർ റിപ്പോർട്ട് ചെയ്തു. 40ലധികം പേർക്ക് പരുക്കേറ്റു. ജയിലിൽ തീപിടിച്ചിരുന്നു എന്നും ഇവർ ജയിൽ ചാടാൻ ശ്രമിച്ചിരുന്നു എന്നും മറ്റ് ചില റിപ്പോർട്ടുകളുമുണ്ട്.