മാലിക്ദീനാര്‍ പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മാലിക്ദീനാര്‍ പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാസർകോട്(www.kasaragodtimes.com 02.02.2021 Tuesday): മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളി കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.
മാന്യ കൊല്ലങ്കാനയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ സൈനുൽ ആബിദ് പി.എം (16) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത് കാസർകോട് നിന്ന് ഫയർഫോഴ്സ് ടീം എത്തി മൃത്ദേഹം ആശുപത്രിയിലേക്ക് മാറ്റി.