ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റാന്‍ സാധ്യത

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റാന്‍ സാധ്യത

ലണ്ടൻ ; (www.kasaragodtimes.com 08.05.2021) ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റാന്‍ സാധ്യത.കോവിഡ് വ്യാപിക്കുന്നതിനാല്‍ തുര്‍ക്കിയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുയാണ് ബ്രിട്ടണ്‍.

ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. അതേസമയം, താരങ്ങള്‍ തുര്‍ക്കിയില്‍ കളിച്ചാലും ഇംഗ്ലണ്ടിലെ നിയമമനുസരിച്ച്‌ തിരിയെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഈ കാരണങ്ങളൊക്കെ മുന്‍നിര്‍ത്തിയാണ് ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ തുര്‍ക്കിയില്‍ നിന്ന് മാറ്റണമെന്ന് ക്ലബുകളും യുകെ ഗവണ്‍മെന്റും ആവശ്യപ്പെടുന്നത്.