നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്

മം​ഗ​ളൂ​രു: നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മം​ഗ​ളൂ​രു ലോ​കാ​യു​ക്ത സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ​സ്.​എ​ന്‍. രാ​ജേ​ഷ് ക​രി​ങ്ക​ള്‍​പാ​ടി​ക്കെ​തി​രെ​യാ​ണ് മം​ഗ​ളൂ​രു വ​നി​ത പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ മാ​പ്പ​പേ​ക്ഷി​ക്കു​ന്ന ശ​ബ്​​ദ​സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കേ​സി​ല്‍ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഈ ​കേ​സ് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെന്‍റ്​ ആ​വ​ശ്യ​പ്പെ​ട്ടു.