ബെല്‍ത്തങ്ങാടിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബെല്‍ത്തങ്ങാടിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മംഗളൂരു(www.kasaragodtimes.com 28.03.2021): ബൈകും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബെല്‍ത്തങ്ങാടി സ്വദേശിയായ ജാബിര്‍ (34) ആണ് മരിച്ചത്. .
കര്‍ണാടക ആര്‍ ടി സി ബസ് ധര്‍മ്മസ്ഥലയില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്നു.വെനൂര്‍ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്‌തു.