പള്ളിക്കരയിൽ 11 വയസുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പള്ളിക്കരയിൽ 11 വയസുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ (www.kasaragodtimes.com 23.09.2020): കാസർക്കോട് ബേക്കൽ പള്ളിക്കരയിൽ 11 വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.