ആയുർവ്വേദ വൈദ്യനായ തളങ്കര കടവത്തെ മാഹിൻ വൈദ്യർ അന്തരിച്ചു

kasaragod, kasaragodnews, kasaragodtimes, news, online portal, media, online newspaper, latest news

ആയുർവ്വേദ വൈദ്യനായ തളങ്കര കടവത്തെ മാഹിൻ വൈദ്യർ അന്തരിച്ചു

മംഗളുരു: അസുഖത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന തളങ്കര മാഹിൻ വൈദ്യർ (83) അന്തരിച്ചു. ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. മംഗലാപുരത്തെ എല്ലുരോഗ വിദഗ്ധനുമായ ഡോക്ടർ ജലാലുദീന്റെ പിതാവാണ് മാഹിൻ വൈദ്യർ. കബറടക്കം തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ വെച്ചായിരിക്കും.
മക്കൾ : പരേതനായ എം.വി.ഷാഫി, ഡോ. ജലാലുദീൻ, നസീറ