അണങ്കൂരിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് ഗുരുതരം

അണങ്കൂരിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് ഗുരുതരം
അണങ്കൂരിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് ഗുരുതരം

അണങ്കൂർ : അണങ്കൂരിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അണങ്കൂരിനടുത്തുള്ള പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച രാത്രി ഏകദേശം 9:30 മണിയോടെയാണ് അപകടം നടന്നത്.എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.
കോഴിക്കോട് സ്വദേശി അമൽ (19) 
കണ്ണൂർ സ്വദേശി അർജുൻ (19). ഗുരുതര പരിക്കുകളോടെ ഇവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയി

Updating...