കുമ്പള കൊടിയമ്മയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു ; ഒരാള്‍ക്ക് പരിക്ക്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുമ്പള കൊടിയമ്മയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു ; ഒരാള്‍ക്ക് പരിക്ക്‌

കുമ്പള (www.kasaragodtimes.com 10.05.2021): കുമ്പള കൊടിയമ്മയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊടിയമ്മ ഛത്രംപള്ളത്തെ അബൂബക്കർ സിദ്ദീഖ് ഹാജിയുടെ മകൻ നജ്മുദ്ധീൻ (18) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൊടിയമ്മ കൊളച്ചെപ്പിൽ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം കുമ്പള സഹകരണ ആശുപത്രി സൂക്ഷിച്ചിരിക്കുന്നു 

മാതാവ് : നഫീസ