പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെട്ട് രണ്ടുവയസുകാരൻ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെട്ട് രണ്ടുവയസുകാരൻ മരിച്ചു

മലപ്പുറം: മമമ്പാട് ടിപ്പർ ഇടിച്ച്‌ രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ - റിസ് വാന ദമ്ബതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്.
റോഡിലേക്കിറങ്ങിയ കുഞ്ഞ് പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.