ഫുട്ബോൾ കളി കഴിഞ്ഞ് വരുന്നതിനിടെ തളങ്കര സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഫുട്ബോൾ കളി കഴിഞ്ഞ് വരുന്നതിനിടെ തളങ്കര സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

തളങ്കര: ഫുട്ബോൾ കളി കഴിഞ്ഞ് വരുന്നതിനിടെ തളങ്കര സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. തളങ്കര മുപ്പതാംമൈൽ കണ്ടത്തിൽ റോഡിലെ പരേതനായ കെ എസ് മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ ഹസ്സൻ കുട്ടിയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.   
സഹോദരങ്ങൾ : കെ എസ് ജലീൽ, ഷംസുദ്ദീൻ, ആസിയാബി, ഷാസിയ, താജുദ്ദീൻ (താഹ), റഹ്മത് ബീവി, റഹ്മത്തുള്ള, അബ്ദുല്ല, ഹാരിസ്, ഹാരിഫ്.