ഉപ്പളയിൽ 16 വയസ്സുകാരി തൂങ്ങിമരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉപ്പളയിൽ 16 വയസ്സുകാരി തൂങ്ങിമരിച്ചു

കാസർകോട് (www.kasaragodtimes.com 02.12.2021): ഉപ്പള മംഗൽപ്പാടിയിൽ 16 വയസ്സുകാരി തൂങ്ങിമരിച്ചു. ഉപ്പള ഗേറ്റിന് സമീപമുള്ള സ്വന്തം വീട്ടിലാണ് ഹാദിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.