എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ പോരാട്ടം വിജയം കണ്ടു; കെഎസ്ആർടിസി ജില്ലാ ഓഫീസ് ആസ്ഥാനം കാസർകോട് ഡിപോയിൽ നിലനിർത്തും
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ, കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിനെ അറിയിച്ചു.

കാസർകോട്: കെഎസ്ആർടിസി ജില്ലാ ഓഫീസ് ആസ്ഥാനം കാസർകോട് ഡിപോയിൽ നിലനിർത്തുമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ, കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിനെ അറിയിച്ചു.