മംഗളൂരുവിൽ നേരിയ ഭൂചലനം

മംഗളൂരുവിലെ മേരി ഹില്ലിലും പടവിനഗടിയിലും ബുധനാഴ്ച രാവിലെ 10 മുതൽ 10.30 വരെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

മംഗളൂരുവിൽ നേരിയ ഭൂചലനം

മംഗളുരു : മംഗളൂരുവിലെ മേരി ഹില്ലിലും പടവിനഗടിയിലും ബുധനാഴ്ച രാവിലെ 10 മുതൽ 10.30 വരെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതൽ നടപടിയെന്ന നിലയിൽ സമീപത്തെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അധ്യാപകർ വിദ്യാർത്ഥികളെ മാറ്റി. പിന്നീട് പതിവുപോലെ ക്ലാസുകൾ പുനരാരംഭിച്ചു.