കാസർകോട് ജില്ലയിൽ വ്യാഴാഴ്ച്ച മൂന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5 പേർ രോഗമുക്തി നേടി

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1377. ഇത് വരെ 166524 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 165006 പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 62 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു. 281 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.

കാസർകോട് ജില്ലയിൽ വ്യാഴാഴ്ച്ച മൂന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5 പേർ രോഗമുക്തി നേടി

ജില്ലയിൽ ഇന്ന് 3 പേർ കോവിഡ്  പോസീറ്റീവ് ആയി.  5 പേർ കോവിഡ് നെഗറ്റീവായി. നിലവിൽ 14 പേരാണ്  ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1377. ഇത് വരെ 166524 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 165006 പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 62 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു. 281 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.