പരപ്പയിൽ വൻ ചീട്ടു കളി സംഘം 55000 രൂപയുമായി കാഞ്ഞങ്ങാട് ഡി വൈ എസ് പി സ്‌ക്വാഡിന്റെ പിടിയിൽ

പരപ്പയിൽ വൻ ചീട്ടു കളി സംഘം 55000 രൂപയുമായി കാഞ്ഞങ്ങാട് ഡി വൈ എസ് പി സ്‌ക്വാഡിന്റെ പിടിയിൽ

 കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെ പ്രത്യേക സ്കോഡംഗങ്ങൾ പരപ്പയിൽ വച്ചാണ് കനകപ്പള്ളി അബ്ദുൽ റഹ്മാൻ കമ്മാടം സൈതലവി പുതുക്കൈ മോഹനൻ തുടങ്ങിയ ചീട്ടു കളി സംഘത്തെ ഇന്നലെ രാത്രി പരപ്പയിൽ വച്ച് 55000/- രൂപയുമായി പിടികൂടിയത്. സ്‌ക്വാഡിൽ കാഞ്ഞങ്ങാട് എസ് ഐ സതീഷ് അബൂബക്കർ കല്ലായി ജിനേഷ് നികേഷ് വെള്ളരിക്കുണ്ട് എസ് ഐ വിജയൻ തുടങ്ങിയവർ ഉണ്ടായിരുന്നു.