'ബിഗ് മാച്ച് ബിഗ് സ്ക്രീൻ' ഫിഫ ലോക കപ്പ് 2022: സംഘാടക സമിതി രൂപികരിച്ചു

ഇതിനായി432 സെക്വയർ ഫീറ്റ് പിക്സൽ 3 എഡിഎൽ ഇ ഡി വാൾ സ്ഥാപിച്ചു.  ഖത്തറിൽ വച്ചു നടക്കുന്നു 64 മൽസരങ്ങളും  ലൈവ് സ്ട്രീമിംഗ് ചെയ്യും. ഇതിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു . 

'ബിഗ് മാച്ച് ബിഗ് സ്ക്രീൻ' ഫിഫ ലോക കപ്പ് 2022: സംഘാടക സമിതി രൂപികരിച്ചു


കാസർകോട് : കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ കാസർകോട് മുൻസിപാലിറ്റിയുമായ് സഹകരിച്ച്  നവംബർ 20 മുതൽ ഡിസംബർ 18 വരെ പുലിക്കുന്നു സന്ധ്യരാഗം ഓഡിറ്റോറിയത്തിൽ വേൾഡ്കപ്പ് ലൈവ് സ്ട്രീമിംഗ് നടത്തുന്നു. ഇതിനായി432 സെക്വയർ ഫീറ്റ് പിക്സൽ 3 എഡിഎൽ ഇ ഡി വാൾ സ്ഥാപിച്ചു.  ഖത്തറിൽ വച്ചു നടക്കുന്നു 64 മൽസരങ്ങളും  ലൈവ് സ്ട്രീമിംഗ് ചെയ്യും. ഇതിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു . 

രക്ഷാധികാരികൾ: രാജ്മോഎൻ ഉണ്ണിത്താൻ എം.പി, അഡ്വ. കുഞ്ഞബു MLA, കെ. അഹമ്മദ് ഷെരീഫ്, എൻ എ സുലൈമാൻ, കരീം സിറ്റിഗോൾഡ്, സുരേഷ് ചെട്ടിയാർ കൃഷ്ണ 
ചെയർമാൻ: എൻ എ നെല്ലിക്കുന്നു MLA
വർക്കിംഗ് ചെയർമാൻ : വി.എം മുനീർ( കാസർക്കോട് മുൻസിപ്പൽ ചെയർമാൻ)
ജനറൽ കൺവീനർ: ടി.എ ഇല്ലാസ് ( പ്രസിഡൻറ് കാസർക്കോട് മെർച്ചൻറ്സ് അസോസിയേഷൻ)
വർക്കിംഗ് കൺവീനർ : ദിനേഷ് കെ ( ജനറൽ സെക്രട്ടറി കാസർക്കോട് മെർച്ചന്റസ് അസോസിയേഷൻ )

വൈസ് പ്രസിഡന്റമാർ: അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, എ എ അസീസ്, മാഹിൻ കോളിക്കര, ഹാഷിം ദേശാഭിമാനി( പ്രസ്സ് ക്ലബ് പ്രസിഡണ്ട്) ടി.എ ശാഫി ഉത്തരദേശം, അൻവർ ടി.എ, ഷംസീദ ഫിറോസ്, സിയാന ഹനീഫ്,റീത്ത,  രാജനി കെ
കൺവീനർമാർ: വരപ്രസാദ്,
മുസ്താഖ് ചെരങ്കൈ , അശ്വിനി ,ഹേമലത.എ ,പവിത്ര .കെ .ജി ,ശാരദ ,പി രമേഷ് ,സവിത ,സമീറ അബ്ദുൾ റസാഖ് ,മമ്മു ചാല ,അസ്മ മുഹമ്മദ് ,ബി.എസ്.സൈനുദ്ധീൻ ,മജീദ് കൊല്ലംമ്പാടി ,  ലളിത.എം , വിമല ശ്രീദർ ,രഞ്ജിത ,ഹസീന നൗഷാദ്  ഷക്കീന മൊയ്തീൻ , മുഹമദ് ഇഖ്ബാൽ ,സാഹിർ ആ സിഫ്.എസ്.എ ,സിദിഖ് ചക്കര ,സുമയ്യ മൊയ്തീൻ സക്കറിയ .എം   മുഹമ്മദ് കുഞ്ഞി തായലങ്ങാടി ,ശ്രീലത.എം ,വീണ കുമാരി ,അബ്ദുൾ റഹിമാൻ ചക്കര ,സിയാന ഹനീഫ്  അജിത്ത് കുമാരൻ ഉമ .എം , 
മുനീർ.എം.എം ,ഹാരിസ് .സി .കെ ,ശശിധരൻ.കെ. ,അജിത്ത്കുമാർ .സി .കെ ,ഷറഫുദ്ധീൻത്വയിബ , മജീദ് .ടി .ടി , റൗഫ് പള്ളിക്കാൽ ,അബ്ദുൾ ലത്തീഫ് .കെ .എം ,അബ്ദുൾ ലത്തീഫ് .കെ .എ .
എ കെ.മൊയ്തീൻ കുഞ്ഞി ,

  ട്രഷറർ ,അബ്ദുൾ നെഹീം  അങ്കോള

മുനീർ ബിസ്മില്ല, നഗേഷ് ഷെട്ടി, ജലീൽ.ടി.എം, ശശീധരൻ.ജി.എസ്,.ബാലകൃഷ്ണ ഷെട്ടി, റഫീഖ് ബ്രദേഴ്സ്, ഉല്ലാസ് കുമാർ. ടി.കെ.നാരായണ മൂർത്തി, ജി.വി.നാരായണൻ, കബീർ നവരത്ന , ജലീൽ തച്ചങ്ങാട്, അമീർ കൈമ , അസ്ലം സ്റ്റാർ, അബ്ബാസ് ബെഡി സെൻ, അഹമ്മദ് മൻസൂർ,
അബ്ദുൾ സലാം പർവീസ് , റയിസുദ്ധീൻ. കെ.ജി. ടു, വേണു ഗോപാൽ ,എൻ.എം.സുബൈർ, അഷറഫ് നാൽത്തട്ക്ക, മുഹമ്മദ് അഷറഫ് പി എ , ഹാരിസ് സിറ്റി ചപ്പൽ , പ്രദീപ് ടെക്നിക്ക് , ഹനീഫ് സെൽ കിംഗ്, കെ.സദാശിവമല്ല്യ , അബ്ദുൾ മനാഫ് ടി.എ, മാഹിൻ. സി.കെ., പി.കെ.രാജൻ , മുഹമ്മദ് ഐഡിയൽ , സാബിർ ഭാരത്, അബാസ് ഷൂ സ്റ്റാർ , വിശ്വസ് വൈശാലി, സമീർ ഔട് ഫിറ്റ് , മഹേഷ് മാളവിക , നൗഫൽ റിയൽ, ഇർഷാദ് സഫ, ഷിയാബ് സൽമാൻ , സമീർലിയ , ഷിയാബ് സിറ്റി വീൽ , ഷംസീർ, മുഹമ്മദ് ഷമിം , ഷിയാബ് ചക്കര ബസാർ, നിസാർ സിറ്റി കൂൾ , അഷറഫ് ഐവ , ഹാരിസ് സെനോറ 
  എന്നിവരെ  സംഘാടക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

ഡിസംബർ 20ന് ജില്ലാ കളകട്ടർ, ജില്ല പോലീസ് ചീഫ് എന്നിവരെ ഉൽഘാടന പരിപാടികളിൽ സംബന്ധിപ്പിക്കും. 
‘ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക്’ പ്രതികാത്മകമായി മൊബൈൽ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു പ്രകാശക്കൂട്ടം സൃഷ്ടിക്കും. 
രാത്രി 7.30 മണിക്ക് ഖത്തറിലെ ലോക കപ്പിന്റെ ഉൽഘാടന പരിപാടികൾ ലൈവ് സ്ട്രീമിക്കോടു കുടി പരിപാടികൾക്ക് തുടക്കം കുറിക്കും ഖത്തർ ഇക്വഡ്വാർ ഉൽഘാടനമൽസരത്തോടു കൂടി മൽസരങ്ങളുടെ ലൈവ് സ്ട്രീമിംഗിനു തുടക്കം കുറിക്കും . കേരളത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സ്ക്രീനുകളിൽ ഒന്നാണ് ഇവിടെ സ്ഥാപിക്കുന്നത്. ഓരോ മൽസരങ്ങൾക്കും 
3000 ത്തിൽ അധികം ആളുകൾ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. 

            കൂടാതെ മൽസരങ്ങൾ ഇല്ലാത്ത ദിവസങ്ങളായ 
Dec 8,12,13,16 തിയതികളിലും ഫൈനൽ മൽസരത്തിന്റെ പിറ്റെ ദിവസമായ Dec 19 തിയ്യതിയിലും മ്യൂസിക്ക് ഇവന്റുകൾ സംഘടിപ്പിക്കും