കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അജാനൂരിൽ താമസിക്കുന്ന കുടക് നാപോക്ക് സ്വദേശി ഫായിസിനെ(19)യാണ് ഹൊസ്ദുർഗ് പൊലീസ് കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 1.07 ഗ്രാം എം.ഡി.എം.എ യുവാവിൽനിന്ന് പിടികൂടി.