പശുക്കളെ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം ഉടമസ്ഥനെ ക ല്ലുകൊണ്ട് കുത്തി പരിക്കേല്പിച്ചു

പശുക്കളെ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം ഉടമസ്ഥനെ ക ല്ലുകൊണ്ട് കുത്തി പരിക്കേല്പിച്ചു

കാഞ്ഞങ്ങാട്: പശുക്കളെ റോഡിലൂടെ കൊണ്ടുപോകു ന്നതിനെ ചൊല്ലിയുണ്ടായ തർ ക്കത്തിനിടയിൽ ഉടമസ്ഥന് ക ല്ലുകൊണ്ട് തലക്ക് കുത്തേറ്റു

വെസ്റ്റ് എളേരി ജാതി മൂപ്പി ലെ കുറ്റിത്താനി സ്കറിയ ജോണിനാണ്(58) പരിക്കേറ്റ ത്. കൊന്നക്കാട്ടെ തോമസാ ണ് കല്ലുകൊണ്ട് കുത്തിപരി ക്കേൽപ്പിച്ചത്. ഇന്നലെ ഉച്ച യോടെയാണ് സംഭവം. സ്ക റിയ ജോൺ തന്റെ മൂന്ന് പ ശുക്കളെയുംകൊണ്ട് റോഡി ലൂടെ കടന്നുപോകുമ്പോൾ ഇ തുവഴിയെത്തിയ തോമസ് പ ശുക്കളെ റോഡിലൂടെ കൊ ണ്ടുപോകുവാൻ പറ്റില്ലെന്ന് പറയുകയായിരുന്നു. ഇതേ ചൊല്ലി രണ്ടുപേരും വാക്കേ റ്റം ഇതിനിട യിൽ തോമസ് കല്ലെടുത്ത് സ് കറിയ ജോണിന്റെ തലക്ക് കു ത്തിപരിക്കേൽപ്പിക്കുകയായി രുന്നു. മുറിവേറ്റ സ്കറിയ ജോൺ ജില്ലാ ആശുപത്രി യിൽ ചികിത്സയിലാണ്.