ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി - തൃണമൂല്‍ സംഘര്‍ഷം; നാല് പേര്‍ വെടിയേറ്റ് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി - തൃണമൂല്‍ സംഘര്‍ഷം; നാല് പേര്‍ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത(www.kasaragodtimes.com 10.04.2021): ബംഗാളില്‍ നാലാംഘട്ട തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. കുച്ഛ് ബെഹാറിലാണ് സംഘര്‍ഷമുണ്ടായത്.സംഭവത്തെ തുടര്‍ന്ന്  നാല് പേര്‍ വെടിയേറ്റ് മരിച്ചു. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നാലാംഘട്ടത്തില്‍ 44 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി നാല് ഘട്ടംബാക്കിയുണ്ട്. മെയ് രണ്ടിന് ഫലം പുറത്തുവരും.