സംസ്ഥാനത്ത് 885 പേർക്ക് കൂടി കോവിഡ്; 968 പേർക്ക് രോഗ മുക്തി; കാസർകോട് 106 കണ്ണൂർ 18

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്ത് 885 പേർക്ക് കൂടി കോവിഡ്; 968 പേർക്ക് രോഗ മുക്തി; കാസർകോട് 106 കണ്ണൂർ 18

കാസർകോട് (www.kasaragodtimes.com 24.07.2020): സംസ്ഥാനത്ത് 885 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  968 പേർ രോഗമുക്‌തി നേടി.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്.അതിൽ ഉറവിടം അറിയാത്തത് 54 പേർ. വിദേശത്ത്നിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ.ആരോഗ്യ പ്രവർത്തകർ 24.
കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം– 167 കൊല്ലം–133 പത്തനംതിട്ട–23 ഇടുക്കി–29. കോട്ടയം–50 ആലപ്പുഴ–44 എറണാകുളം–69 തൃശൂർ–33 പാലക്കാട്–58 മലപ്പുറം–58 കോഴിക്കോട്–82 വയനാട്–15  കണ്ണൂർ–18 കാസർകോട്– 106

 നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച് 
തിരുവനന്തപുരം–101 കൊല്ലം–54 പത്തനംതിട്ട ഇടുക്കി–96 കോട്ടയം–74 ആലപ്പുഴ–49 എറണാകുളം–151 തൃശൂർ–12 പാലക്കാട്–63 മലപ്പുറം–24 കോഴിക്കോട്–66 വയനാട്–21 കണ്ണൂർ–108 കാസർകോട്– 68.