സുള്ള്യയില്‍ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സുള്ള്യയില്‍ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സുള്ള്യ(www.kasaragodtimes.com 23.10.2020) :  സുള്ള്യയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ബോല്ലാജെ കെംരാജെയിലെ പ്രസന്ന(23)യെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സുള്ള്യ  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു