ശനിയാഴ്ച്ച കാഞ്ഞങ്ങാട് 34 പേർക്കും അജാനൂരിൽ 25 പേർക്കും കോവിഡ്  

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ശനിയാഴ്ച്ച കാഞ്ഞങ്ങാട് 34 പേർക്കും അജാനൂരിൽ 25 പേർക്കും കോവിഡ്  

 

കാസർകോട് (www.kasaragodtimes.com 17.10.2020): കാസർകോട് ജില്ലയിൽ ശനിയാഴ്ച്ച കാഞ്ഞങ്ങാട് 34 പേർക്കും അജാനൂരിൽ 25 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.   ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ -25
ബദിയഡുക്ക- 9
ബളാൽ - 10
ബേഡഡുക്ക- 10
ചെമ്മനാട്-22
ചെങ്കള-11
ചെറുവത്തൂർ-10
ഈസ്റ്റ് എളേരി -3
ഏന്മകജെ-2
കള്ളാർ-2
കാഞ്ഞങ്ങാട്-34
കാറഡുക്ക-4
കാസർഗോഡ്-20
കയ്യൂർ ചീമേനി-6
കിനാനൂർ കരിന്തളം-5
കോടോം ബേളൂർ-5
കുമ്പടാജെ -1
കുമ്പള-5
കുറ്റികോൽ-3
മധൂർ- 14
മടികൈ -14
മംഗൽപാടി-2
മഞ്ചേശ്വരം -1
മൊഗ്രാൽ പുത്തൂർ-4
മുളിയാർ-6
നീലേശ്വരം-5
പടന്ന-3
പള്ളിക്കര-8
പെരിങ്ങോ -1
പിലിക്കോട്- 5
പുലൂർ പെരിയ-8
തൃക്കരിപ്പൂർ -2
ഉദയനപുരം -1
ഉദുമ-8
വലിയപറമ്പ -8
വെസ്റ്റ് എളേരി-3