വെള്ളിയാഴ്ച്ച കുമ്പളയിൽ 21 പേർക്കും കാഞ്ഞങ്ങാട് 17 പേർക്കും കോവിഡ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വെള്ളിയാഴ്ച്ച കുമ്പളയിൽ 21 പേർക്കും കാഞ്ഞങ്ങാട് 17 പേർക്കും കോവിഡ്

 

കാസർകോട്  (www.kasaragodtimes.com 16.10.2020):ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്ക്സ മ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 319 പേർക്ക് കോവിഡ് നെഗറ്റീവായി. ജില്ലയിലെ കോവിഡ് മരണം 150 ആയി. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് 
അജാനൂർ -13
ബദിയഡുക്ക- 10
ബളാൽ -5
ബേഡഡുക്ക-4
ചെമ്മനാട്-10
ചെങ്കള-12
ചെറുവത്തൂർ-6
ദേലംമ്പാടി - 13
ഏന്മകജെ-1
കള്ളാർ-8
കാഞ്ഞങ്ങാട്-17
കാറഡുക്ക-2
കാസർഗോഡ്-9
കയ്യൂർ ചീമേനി-7
കിനാനൂർ കരിന്തളം-2
കോടോം ബേളൂർ-5
കുമ്പടാജെ -1
കുമ്പള-21
കുറ്റികോൽ-4
മധൂർ- 11
മംഗൽപാടി-10
മൊഗ്രാൽ പുത്തൂർ-2
മുളിയാർ-4
നീലേശ്വരം-5
പടന്ന-1
പള്ളിക്കര-15
പനത്തടി-1
പിലിക്കോട്-5
പുലൂർ പെരിയ-10
പുത്തിഗെ-3
തൃക്കരിപ്പൂർ -3
ഉദുമ-10
വോർക്കാടി -3
വെസ്റ്റ്‌ എളേരി-1