രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി

ന്യൂഡൽഹി(www.kasaragodtimes.com 27.03.2020): രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ ഏപ്രിൽ 14 വരെ നീട്ടി. ഗോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞയാഴ്ചയാണ് വിലക്ക് പ്രഖ്യാപിച്ചത്. വിലക്ക് കാർഗോ വിമാനങ്ങൾക്ക് ബാധകമല്ലെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകൾ മാർച്ച് 31 വരെയാണ് നിർത്തി വെച്ചിരിക്കുന്നത്.