യുക്രൈനെ 1-0ന് തോൽപ്പിച്ച് ലോകകപ്പ് യോഗ്യത നേടി വെയ്ൽസ്

കാർഡിഫിൽ നടന്ന മത്സരത്തിൽ യുക്രൈനെ 1-0ന് തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്. 34–ാം മിനിറ്റിൽ യുക്രൈൻ താരം ആൻഡ്രി യാർമോലെങ്കോയുടെ ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ലിന്റെ ഫ്രീകിക്ക് യർമോലെങ്കോയുടെ ദേഹത്ത് തട്ടി യുക്രൈന്റെ വലയിൽ വീഴുകയായിരുന്നു.