മംഗളൂരുവില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരുവില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

മംഗലാപുരം(www.kasaragodtimes.com 24.10.2020) :ബൻഡ്വാളിൽ നിരവധി  കേസിൽ പ്രതിയായ യുവാവിനെ  വെട്ടിക്കൊന്നു, ബൻഡ്വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ  കൊലക്കേസ് ഉൾപ്പെടെ യുള്ള നിരവധി കേസുകളിൽ പ്രതിയായ കല്ലട്ക്ക സ്വദേശി ഉമ്മർ ഫാറൂഖ്  ബൈക്കിൽ യാത്ര ചെയ്യവേയാണ് കൊല്ലപ്പെട്ടത്,കല്ലട്ക്കയിൽ  നിന്ന് മെൽകാറിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു സംഘം ബൈക്ക് തടഞ്ഞു വെട്ടുകയായിരുന്നു, ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്