മംഗളൂരുവില്‍ എട്ടുവയസുകാരന്‍ മിഠായി തൊണ്ടയില്‍ കുടുങ്ങി മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരുവില്‍ എട്ടുവയസുകാരന്‍ മിഠായി തൊണ്ടയില്‍ കുടുങ്ങി മരിച്ചു

മംഗുളുരു(www.kasaragodtimes.com 09.08.2020) : മംഗളൂരുവില്‍ എട്ടുവയസുകാരന്‍ മിഠായി തൊണ്ടയില്‍ കുടുങ്ങി മരിച്ചു
സോമേശ്വര ഗ്രാമത്തിലെ ഉച്ചില ഗുഡ്ഡയിൽ ഞായറാഴ്ചയാണ് സംഭവം. സൈക്കിൾ ഇബ്രാഹീമിന്റെ ചെറുമകനും റഹീമിന്റെ മകനുമായ ഫൈസാൻ (8) ആണ് മരിച്ചത്. 
മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടാവുകയും . കുട്ടിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൈജി വേള്‍ഡ് ന്യൂസ് പോർട്ടലാണ്  പ്രദേശവാസികളെ ഉദ്ധരിച്ച് ഈ  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്