മംഗല്‍പ്പാടിയില്‍ കുഴല്‍കിണര്‍ ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗല്‍പ്പാടിയില്‍ കുഴല്‍കിണര്‍ ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

ഉപ്പള(www.kasaragodtimes.com 22.03.2020):മംഗൽപ്പാടി കുക്കാറിൽ കുഴൽകിണർ ലോറി മറിഞ്ഞ് നാല് പേർക്ക് പരുക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച്ച രാത്രി എട്ടരയോടെ ദേശിയ പാതയിൽ കുക്കാർ പാലത്തിന് സമീപമാണ് കുഴൽ കിണർ ലോറി അപകടത്തിൽപ്പെട്ടത്.കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനയെത്തിയാണ് ലോറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.