പോർച്ചുഗലിനെ വലിയ വിജയത്തിലേക്ക് നയിച്ച് റൊണാൾഡോ; ഇരട്ട ഗോളുകൾ

നേഷൻസ് ലീഗിൽ പോർച്ചുഗലിന് വൻ ജയം. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗീസ് ടീം മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോളുകൾ ആണ് പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത്.