പ്രവാസികളും മനുഷ്യരാണ് സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുക മുസ്‌ലിം ലീഗ് പ്രതിഷേധം നടത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പ്രവാസികളും മനുഷ്യരാണ് സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുക  മുസ്‌ലിം ലീഗ് പ്രതിഷേധം നടത്തി

തളങ്കര(www.kasaragodtimes.com 22.06.2020):പ്രവാസികളും മനുഷ്യരാണ് സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുക മുസ്‌ലിം ലീഗ് പ്രതിഷേധം നടത്തി.മുസ്ലിംലീഗ് തളങ്കര ദീനാർ നഗർ 30-ാം വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം മുൻസിപ്പൽ കൗൺസിലർ ശ്രീമതി റംസീന റിയാസ് ഉദ്ഘാടനം ചെയ്തു പ്രവാസി ലീഗ് മുൻസിപ്പാൽപ്രസിണ്ടൻ്റ് അസൈനാർ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. ബി യു അബ്ദുള്ള, എംഎസ് അബ്ദുൽ ഖാദർ, എം എസ്‌ അബൂബക്കർ വാർഡ് യൂത്ത് ലീഗ് പ്രസിഡൻറ് എം എസ് ഫാറൂഖ്,അഷ്റഫ് ഗസ്സാലി,അയ്യൂബ് പള്ളിക്കുന്ന്, ഹനീഫ പള്ളിക്കുന്ന്, ഷെഫീഖ് സാഹിബ്, തുടങ്ങിയവർസംബന്ധിച്ചു ഗഫൂർ തളങ്കര സ്വാഗതവും ഹനീഫ് ദീനാർ നന്ദിയും പറഞ്ഞു