പ്രതിസന്ധി മറികടക്കാന്‍ കല്‍ക്കരി ഖനനത്തിനുള്ള നിയമങ്ങള്‍ ഇന്ത്യ ലഘൂകരിച്ചു

കൽക്കരി ഖനി വിപുലീകരണത്തിനുള്ള പാരിസ്ഥിതിക ക്ലിയറൻസ് നടപടിക്രമങ്ങൾ ഇന്ത്യ ലഘൂകരിച്ചു. ഉൽപാദനം വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. നിലവിലുള്ള ചില സൈറ്റുകൾക്ക് പുതിയ ആഘാത വിലയിരുത്തലുകളുടെ ആവശ്യമില്ലാതെയും പ്രദേശവാസികളുടെ പരിഗണനയില്ലാതെയും ഉൽപാദനം 10 ശതമാനം വരെ വർദ്ധിപ്പിക്കാൻ കഴിയും.