പതിനാലാമത് ഫ്രഞ്ച് ഓപ്പൺ കിരീടവുമായി റാഫേൽ നദാൽ

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാൽ സ്വന്തമാക്കി. നോർവേയുടെ കാസ്‌പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ തോൽപ്പിച്ചത്. നദാലിന്റെ കരിയറിലെ 22-ാം ഗ്രാൻറ്സ്ലാം കിരീടവും ഫ്രഞ്ച് ഓപ്പണിൽ 14-ാം കിരീടവുമായിരുന്നു ഇത്.