നെല്ലിക്കുന്നിലെ അബ്ദുൽ ഹമീദ് അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നെല്ലിക്കുന്നിലെ അബ്ദുൽ ഹമീദ് അന്തരിച്ചു

കാസർകോട്  (www.kasaragodtimes.com 11.09.2020): നെല്ലിക്കുന്നിലെ അബ്ദുൽ ഹമീദ് (73) അന്തരിച്ചു. മംഗളുരു സ്വകാര്യ ആശുപത്രിയിൽ രാത്രി ഒമ്പത് മണിയോടെയാണ് മരണപ്പെട്ടത്. 
മക്കൾ: ആസാദ്, സാബിർ (ദുബൈ), അഫ്റാസ്, അറഫാത്ത്.