നായൻമാർമൂലയിലെ പരേതനായ എൻ.എ.അബ്ദുൽറഹിമാൻ മുസ്ലിയാരുടെ ഭാര്യ നിര്യാതയായി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നായൻമാർമൂലയിലെ പരേതനായ എൻ.എ.അബ്ദുൽറഹിമാൻ മുസ്ലിയാരുടെ ഭാര്യ നിര്യാതയായി

കാസർകോട് : നായന്‍മാര്‍മൂലയിലെ പരേതനായ എന്‍.എ.അബ്ദുല്‍റഹിമാന്‍ മുസ്ലിയാരുടെ (സദര്‍) ഭാര്യ ഫാത്തിമ. പി.എച്ച് ഹൃദയസംബന്ധമായ അസുഖം മൂലം മരണപ്പെട്ടു. കാഞ്ഞങ്ങാട്  ഖാസിയായിരുന്ന കാഞ്ഞങ്ങാട് കൊളവയലിലെ പരേതരായ കെ.എച്ച്.മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും സുലൈഖയുടെയും മകളാണ്. ഖത്തര്‍ ഐ.എം.സി.സി നേതാവ് സദര്‍ മഹമൂദ്, സഫിയ.എന്‍.എ, എന്നിവര്‍ മക്കളാണ്. ജാമാതാക്കള്‍ കെ.എം.അബ്ദുല്ല ഹാജി, മൈമൂന എരിയാല്‍.  സഹോദരങ്ങള്‍ സൈനബ, ഹലീമ, ആമിന,കദീജ. മറിയം  പരേതരായ നഫീസ, സഫിയ,ആയിഷ
 പി.എച്ച്.ഹസൈനാര്‍ മാസ്റ്റര്‍. അബ്ദുൽറഹ്മാൻ ഹാജി. അഹമ്മദ് കിർമാണി. പരേതനായ കുഞ്ഞബ്ദുല്ല ഹാജി ഹുസൈൻ.
ഖബറടക്കം നായന്‍മാര്‍മൂലയിലെ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍