ചട്ടഞ്ചാലില്‍ ജെസിബികൈ സ്‌കൂട്ടറില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചട്ടഞ്ചാലില്‍  ജെസിബികൈ സ്‌കൂട്ടറില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ചട്ടഞ്ചാൽ(www.kasaragodtimes.com 12.10.2020) : ചട്ടഞ്ചാലിൽ  ജെസിബികൈ  സ്കൂട്ടറിൽ തട്ടി  സ്കൂട്ടർ യാത്രികൻ മരിച്ചു. ചട്ടഞ്ചാല്‍-ബാലനടുക്കം
ആലമ്പാടി അബ്ദുള്ള ഹാജി( 60 ) യാണ് മരിച്ചത് . ചട്ടഞ്ചാൽ പുതുച്ചേരിയടുക്കത്തുവച്ചാണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു .