കാൾസനെ വീണ്ടും വീഴ്ത്തി വിശ്വനാഥൻ ആനന്ദ്

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെതിരെ തന്ത്രങ്ങളുടെ മാസ്റ്റർപീസ് പുറത്തെടുത്ത വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സിൽ വിജയിക്കുകയും ലീഡ് നേടുകയും ചെയ്തു. ഇതോടെ ആനന്ദിന് 10 പോയിൻറായി. 9.5 പോയിൻറുമായി മാഗ്നസ് രണ്ടാം സ്ഥാനത്താണ്.