കർണാടകത്തിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ്; രോഗബാധിതരായ എംഎൽഎമാരുടെ എണ്ണം 11 ആയി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കർണാടകത്തിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ്; രോഗബാധിതരായ എംഎൽഎമാരുടെ എണ്ണം 11 ആയി

ബെംഗളൂരു: കർണാടകത്തിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഷിമോഗ ബിജെപി എംഎൽഎ ഹാരതലു ഹാലപ്പയ്ക്കാണ് രോഗം സ്ഥിരീകരിച്ചത് . എംഎൽഎയുടെ ഭാര്യക്കും രണ്ട് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ച എംഎൽഎമാരുടെ എണ്ണം 11 ആയി.