കാസർകോട് 91 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് 91 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസർകോട് (www.kasaragodtimes.com 04.08.2020): ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ്
ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയതാണ്.  രോഗം സ്ഥിരീകരിച്ചവരില്‍  രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.25 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 
സമ്പര്‍ക്കം
ഉദുമ പഞ്ചായത്തിലെ 46,29,47,22, 58, 45, 54, 53 വയസുള്ള സ്ത്രീകള്‍,  31,18,54,18, 57, 32,41, 40,32, 23, 32,50, 52,44,38, 58 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 23, 47,26, 48,32,30 വയസുള്ള സ്ത്രീകള്‍, 23, 56, 24,41, 32, 48, 30,23, 69 വയസുള്ള പുരുഷന്മാര്‍, എട്ട് വയസുള്ള ആണ്‍കുട്ടി
കാറഡുക്ക പഞ്ചായത്തിലെ അഞ്ച്, മൂന്ന്, ഏഴ്, 15,12 വയസുള്ള കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 29 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 30 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 35 കാരി, 13 വയസുള്ള ആണ്‍കുട്ടി
നീലേശ്വരം നഗരസഭയിലെ 35, 50 വയസുള്ള പുരുഷന്മാര്‍ 
പള്ളിക്കര പഞ്ചായത്തിലെ 52,32, 50 വയസുള്ള പുരുഷന്മാര്‍, 59, 18 വയസുള്ള സത്രീകള്‍ 
കാഞ്ഞങ്ങാട് നഗരസഭയിലെ 25, 54 (ആരോഗ്യ പ്രവര്‍ത്തക) വയസുള്ള സ്ത്രീകള്‍, 65, 60 വയസുള്ള പുരുഷന്മാര്‍
ചെമ്മനാട് പഞ്ചായത്തിലെ 33 കാരി
അജാനൂര്‍ പഞ്ചായത്തിലെ 48, 38, 51, 18 വയസുള്ള പുരുഷന്മാര്‍, അഞ്ച്, 10  വയസുള്ള കുട്ടികള്‍, 18, 37 വയസുള്ള സത്രീകള്‍
ചെങ്കള പഞ്ചായത്തിലെ 27, 27 വയസുള്ള പുരുഷന്മാര്‍, 15 കാരി
എന്‍മകജെ പഞ്ചായത്തിലെ 23 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 28 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 27 കാരി
കള്ളാര്‍ പഞ്ചായത്തിലെ 49 കാരി (ആരോഗ്യ പ്രവര്‍ത്തക)
ഉറവിടം അറിയാത്തവര്‍
ഉദുമ പഞ്ചായത്തിലെ  32, 50, 63 വയസുള്ള പുരുഷന്മാര്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 53 കാരന്‍
കാസര്‍കോട് നഗരസഭയിലെ 27,18 വയസുള്ള പുരുഷന്മാര്‍ 
ചെമ്മനാട് പഞ്ചായത്തിലെ 29 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 35 കാരി
നീലേശ്വരം നഗരസഭയിലെ 39 കാരി
ചെങ്കള പഞ്ചായത്തിലെ 40 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 37 കാരി
ഇതരസംസ്ഥാനം
പടന്ന പഞ്ചായത്തിലെ 36 കാരന്‍ (തമിഴ്‌നാട്)
മധുര്‍ പഞ്ചായത്തിലെ 24 കാരന്‍ (മഹാരാഷ്ട്ര)
വിദേശം
ചെമ്മനാട് പഞ്ചായത്തിലെ 36 കാരന്‍ ( ഓമാന്‍)
കാഞ്ഞങ്ങാട് നഗരസഭയിലെ 46 കാരി (യു എ ഇ)