കാസർകോട് ബേക്കലിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പൂച്ചക്കാട് ഒഴിഞ്ഞ വളപ്പിൽ നിന്ന് കണ്ടെത്തി

കാസർകോട് ബേക്കലിൽ നിന്ന് കാണാതായ യുവാവിന്റെ  മൃതദേഹം പൂച്ചക്കാട് ഒഴിഞ്ഞ വളപ്പിൽ നിന്ന് കണ്ടെത്തി

കാസർകോട്(www.kasaragodtimes.com 08.10.2020) : കാസർകോട്  ബേക്കലിൽ ഇന്ന് രാവിലെ കാണാതായ യുവാവിന്റെ മൃതദേഹം ബേക്കലിന് സമീപത്തെ പൂച്ചക്കാട് പള്ളിക്ക് പിറകിലെ ഒഴിഞ്ഞ വളപ്പിൽ നിന്ന്  കണ്ടെടുത്തു   ബേക്കലിലെ സുധാകര(35)നാണ്  മരണപ്പെട്ടത്. മത്സ്യത്തൊഴിലാളിയാണ്.