കാസർകോട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പുരുഷൻമാരും 9 സ്ത്രീകളും; 11 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 8 പുരുഷൻമാരും 9 സ്ത്രീകളും; 11 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കാസർകോട് (www.kasaragodtimes.com 30.03.2020): ജില്ലയിൽ ഇന്ന് 17 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 8പേർ പുരുഷന്മാരും 9 സ്ത്രീകളുമാണ് ഇതിൽ 11പേർക്ക് സമ്പർക്കത്തിലൂടെയാണ്
കൊറോണ  ബാധിച്ചത്.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നും ആണ്. ആറുപേർ ചെങ്കള സ്വദേശികളാണ് രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളാണ്