കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് മുസ്ലിം യൂത്ത് ലീഗ് ചെങ്കള ശാഖയിലെ ഇരുപതോളം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് മുസ്ലിം യൂത്ത് ലീഗ് ചെങ്കള ശാഖയിലെ ഇരുപതോളം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു

കാസർഗോഡ്(www.kasaragodtimes.com 02.06.2020) :കാസർകോട് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ബ്ലഡ് കുറവ് ഉള്ളതുകൊണ്ട് ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ താല്പര്യമുള്ളവർ മുന്നോട്ടുവരണമെന്ന് ജനറൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചത്തിന്റെ അടിസ്ഥാനത്തിൽ ചെങ്കള ശാഖാ മുസ്ലിം യൂത്ത് ലീഗ് ന്റെ  അഭിമുഖ്യത്തിൽ ഇരുപതോളം പ്രവർത്തകർ ബ്ലഡ് ഡൊണേറ്റ് ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് എംഎം, ശാഖ പ്രസിഡന്റ് നിഷാദ് ചെങ്കള, കാദർ ബദരിയ, മഹറൂഫ് ബദരിയ്യ, മൊയ്തീൻ കോവൽ, താജ് ഹനീഫ്, മാലിക് ചെങ്കള, റാഷിദ് പീടിക, അനീസ്  കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം നൽകി