കോവിഡിന്റെ മറവിൽ പകൽക്കൊള്ള; വൈദ്യുതി ചാർജ് പെട്രോൾ വില വർധനക്കെതിരെ കോൺഗ്രസിന്റെ  വ്യാപക സമരം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡിന്റെ മറവിൽ പകൽക്കൊള്ള; വൈദ്യുതി ചാർജ് പെട്രോൾ വില വർധനക്കെതിരെ കോൺഗ്രസിന്റെ  വ്യാപക സമരം

 

കാസർകോട് (www.kasaragodtimes.com 15.06.2020): കോവിഡിന്റെ മറവിൽ പകൽക്കൊള്ള; വൈദ്യുതി ചാർജ് പെട്രോൾ വില വർധനക്കെതിരെ കോൺഗ്രസിന്റെ  വ്യാപക സമരം. കോവിഡിന്റെ മറവിൽ കെസ്ഇബി അടിച്ചേല്പിച്ച അമിത ബില്ല് പിൻവലിക്കണമെന്നും നിത്യേനയുള്ള ഇന്ധന വില വർധനവ് തടയണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പള്ളിക്കര  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലാട്ടി 220kv സബ് സ്റ്റേഷൻ  മുന്നിൽ പ്രതിഷേധ ധർണ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യും മധൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പയും ഉദ്ഘാടനം ചെയതു.