കര്‍ണാടകയില്‍ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കര്‍ണാടകയില്‍ ഒഴുകിയെത്തിയ മൃതദേഹത്തില്‍  ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍

ബെളഗാവി (കർണാടക) (www.kasaragodtimes.com 10.10.2020): കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ ഒന്നര കിലോഗ്രാം സ്വർണക്കട്ടികൾ കെട്ടിവച്ച നിലയിൽ. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വർണമാണിത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗർ പാട്ടീലാണു (30) മരിച്ചതെന്നും മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.