ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ

ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ ഹിന്ദി പ്രചരിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ തുക സംഭാവന ചെയ്തത്. രാജ്യത്തിന്റെ യുഎൻ പ്രതിനിധി ആർ രവീന്ദ്ര തുക അടങ്ങിയ ചെക്ക് കൈമാറി. 2018 ൽ ആരംഭിച്ച Hindi@UN പദ്ധതിയുടെ ഭാഗമായാണ് സംഭാവന നൽകിയത്.