എംബാപ്പെ ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്ബോള്‍ താരം

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോള്‍ താരം പിഎസ്ജിയുടെ എംബാപ്പെയെന്ന്, സിഐഇഎസ് ഫുട്ബോള്‍ ഒബ്സര്‍വേറ്ററിയുടെ പഠനം. റയല്‍ മാഡ്രിഡിന്റെ വിനിഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്‍ഡ് എന്നിവരാണ് എംബാപ്പെയ്ക്ക് പിന്നിൽ. ട്രാന്‍സ്ഫര്‍ മൂല്യത്തിലെ റെക്കോര്‍ഡ് നെയ്മറുടെ പേരില്‍ തുടരുകയാണ്.