ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ ബെക്കിലെത്തിയ അജ്ഞാതസംഘം വെടിവച്ചു കൊലപ്പെടുത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ ബെക്കിലെത്തിയ അജ്ഞാതസംഘം വെടിവച്ചു കൊലപ്പെടുത്തി

ല​ക്നോ(www.kasaragodtimes.com 17.10.2020): ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫിറോസബാദില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ഡി.​കെ. ഗു​പ്ത​യാ​ണ് കൊ​ല്ല​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ മൂന്നംഗ സം​ഘം ഗുപ്ത​യ്ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഗു​പ്ത ത​ന്‍റെ ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്ബോ​ഴാ​യി​രു​ന്നു ആക്രമണം. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യാണ് സംഘം എ​ത്തി​യത്.

വെടിയേറ്റ ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്.എ​സ്.പി സ​ച്ചി​ന്ദ്ര പ​ട്ടേ​ല്‍ പ​റ​ഞ്ഞു.