ഇന്ത്യൻ ഫുട്ബോൾ ടീമിനെ തോൽപ്പിച്ച് എ ടി കെ മോഹൻ ബഗാൻ

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി എടികെ മോഹൻ ബഗാനെ നേരിട്ട ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് തോറ്റു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ 2-1ൻ ഇന്ത്യൻ ടീമിനെ തോൽപ്പിച്ചു. മോഹൻ ബഗാനുവേണ്ടി യുവതാരങ്ങളായ ലിസ്റ്റൺ കൊളാസ്സോ, കിയാൻ നാസിരി എന്നിവരാണ് ഗോളുകൾ നേടിയത്.