അജീര്‍ പാനൂസ് ദുബായില്‍ വെച്ച് മരണപ്പെട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അജീര്‍ പാനൂസ് ദുബായില്‍ വെച്ച് മരണപ്പെട്ടു

ദുബായ്(www.kasaragodtimes.com 19 .09.2020) : അജീർ പാനൂസ്(41) ദുബായിൽ വെച്ച് മരണപ്പെട്ടു. സിമ്മിങ് പൂളിൽ മുങ്ങിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഭാര്യ ഫർസാന മകൾ ഫില ഫാത്തിമ (4)